¡Sorpréndeme!

കുഞ്ചാക്കോ ബോബന് മറുപടി നൽകി പിഷാരടി | FilmiBeat Malayalam

2021-05-31 31 Dailymotion

Jayasurya and Ramesh Pisharadis funny comments on Kunchako Boban's post goes viral in social media
കുറിച്ച കമന്‌റ് വൈറലായി മാറിയിരുന്നു. ഫാം ഹൗസില്‍ നിന്നും പകര്‍ത്തിയ മൂന്ന് ആടുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. ഗോട്‌സ് ഓണ്‍ കണ്‍ട്രി, ഫാം ഹൗസ് ഡയറീസ് എന്ന ക്യാപ്ഷനിലാണ് നടന്‍ പുതിയ ചിത്രം പങ്കുവെച്ചത്.